Nilambur boy's cricket match got appreciation from icc | Oneindia Malayalam

2020-10-14 4,234

Nilambur boy's cricket match got appreciation from icc
നിലമ്പൂരില്‍ നിന്നുള്ള ക്രിക്കറ്റ് കാഴ്ചയാണ് ഐസിസിക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്. ജസ്റ്റിന്‍ ലൂക്കോസ് പകര്‍ത്തിയ ക്രിക്കറ്റ് കളിയുടെ ചിത്രം ഐസിസി ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.